ജയിച്ചില്ലെങ്കില്‍ ജര്‍മനി പുറത്തേക്ക്, രണ്ടും കൽപിച്ച് കൊറിയ | Oneindia Malayalam

2018-06-27 31

match prediction germany vs korea
ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ബുധനാഴ്ച ജര്‍മനി ദക്ഷിണ കൊറിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കസാന്‍ അരീനയിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരാകാനും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ജര്‍മനിക്ക് ജയം അനിവാര്യമാണ്.
#FifaWorldCup2018 #WorldCup